മൃതദേഹം അടക്കം ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നതിന് പകരം മനുഷ്യശരീരത്തെ പ്രകൃതിദത്തമായ ജൈവവസ്തുവാക്കി മാറ്റുന്ന രീതി. ‘ഹ്യൂമൻ കമ്പോസ്റ്റിങ്’ അഥവാ ‘ടെറാമേഷൻ’ എന്നറിയപ്പെടുന്ന ഈ സംസ്കാരരീതിക്ക് നിയമപരമായ അംഗീകാരം നൽകാനുള്ള നീക്കവുമായി ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ്. ......
കേരള രാഷ്ട്രീയത്തിൽ വീണ്ടും ചൂടുപിടിക്കുന്ന ചർച്ചാവിഷയമായി മാറിയിരിക്കുകയാണ് മാസപ്പടി വിവാദവും അതുമായി ബന്ധപ്പെട്ട് ഭരണപക്ഷമായ യു.ഡി.എഫ് സർക്കാരിന്റെ നിലപാടുകളും. മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയർന്ന മാസപ്പടി കേസിൽ സർക്കാരിന്റെ ഭാഗത്തുനിന്നും വേണ്ടത്ര ശക്തമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം കോൺഗ്രസിനുള്ളിൽ വലിയൊരു രാഷ്ട്രീയ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുകയാണ്മൻകാലങ്ങളിൽ യു.ഡി.എഫ് നേതൃത്വം നടത്തിയ ശക്തമായ സമരമുറകളും നിയമപോരാട്ടങ്ങളും ഓർമ്മിപ്പിച്ചുകൊണ്ട് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളും അണികളും പരസ്യമായി രംഗത്തുവന്നത് കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയായി മാറിയിരിക്കുന്നു. ......
കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (KPSC)വഴി സർക്കാർ ജോലിനേടാൻ ശ്രമിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർഥികളെ ആശങ്കയിലാക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് പുറത്തുവന്നത്. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച, പണം വാങ്ങി നിയമനം ഉറപ്പാക്കാനുള്ള ശ്രമം, തിരഞ്ഞെടുപ്പ് പട്ടികയിലെ ക്രമക്കേട്, ഉദ്യോഗസ്ഥരും ഇടനിലക്കാരും തമ്മിലുള്ള ബന്ധം തുടങ്ങിയ ആരോപണങ്ങളാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്. ......
രാഷ്ട്രീയം എന്നാൽ കേവലം അധികാരത്തിന്റെ കസേര പങ്കിടലല്ല, മറിച്ച് ചോദ്യങ്ങൾ ചോദിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ തിരിച്ചുപിടിക്കലാണ്. ഇന്ത്യൻ ജനാധിപത്യം ഇന്ന് ഒരു നിർണായക വഴിത്തിരിവിലൂടെ കടന്നുപോകുമ്പോൾ, ഭരണകൂടത്തോട് കൃത്യവും ശക്തവുമായ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് രാഹുൽ ഗാന്ധി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പുതിയൊരു ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുന്നു. ......
ജനപ്രതിനിധികൾ അടക്കമുള്ള മുസ്ലീംലീഗ് നേതാക്കൾ വഹിച്ചുകൊണ്ടിരിക്കുന്ന മറ്റ് പാർട്ടി പദവികൾ ഒഴിവാക്കണമെന്ന കർശന തീരുമാനമാണ് മുസ്ലീം ലീഗിന്റെ സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്. ഇതോടെ മന്ത്രിമാരും, എം.എൽ.എമാരും അടക്കമുള്ള നേതാക്കൾക്ക് പാർട്ടിയിലെ മറ്റ് ഔദ്യോഗിക സ്ഥാനമാനങ്ങൾ ഉപേക്ഷിക്കേണ്ടതായും വന്നു. ......
ഇന്ത്യയ്ക്ക് ഒരേസമയം അഭിമാനത്തിന്റെയും ആധിയുടെയും ദിവസമായിരുന്നു സെപ്റ്റംബർ 30. ഇന്ത്യൻ പൈലറ്റ് സ്മിത് മച്ഛർ മരണത്തോട് മല്ലടിക്കുമ്പോഴും, അർദ്ധബോധാവസ്ഥയിലും 174 പേരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി പോരാടി. ......
പെരിന്തൽമണ്ണയിലെ പീച്ചാണിപ്പറമ്പ് തിരുത്തിൽകുളം പ്രശസ്തമായി കഴിഞ്ഞു. അതുതന്നെയാണ് മങ്കട എം.എൽ.എ മഞ്ഞളാംകുഴി അലിയും, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സബീറും, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നജ്മ തബ്ഷീറയും വിഭാവനം ചെയ്തിരുന്നതും. ......
2025 ഡിസംബറിൽ കേരളത്തിൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയമാണ് യു.ഡി.എഫ് നേടിയത്. 1980 ൽ നിലവിൽ എൽ.ഡി.എഫ്-യു.ഡി.എഫ് എന്നീ പ്രബല മുന്നണികൾ നിലവിൽ വന്നതിനുശേഷം യു.ഡി.എഫിന് കിട്ടുന്ന ഭീമാകാരമായ മുൻതൂക്കമാണ് കേരളം കണ്ടത്. ......
കേരളത്തിലെ കോൺഗ്രസ് സംഘടന പിരിച്ചുവിട്ടതായോ കേരളത്തിൽ കോൺഗ്രസ് ഇനി പ്രവർത്തിക്കേണ്ടതില്ല എന്നോ, ആൾ ഇന്ത്യാ കോൺഗ്രസ് കമ്മിറ്റിയോ ഹൈക്കമാൻഡോ ഔദ്യോഗികമായി തീരുമാനിച്ചതായി വിവരമില്ല. എന്നാൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് അങ്ങനെയൊരു നിലപാട് ഉണ്ടെന്ന് കരുതാതിരിക്കാനാവില്ല.
2026 മേയ് 18 ന് മുഖ്യമന്ത്രി വി.ഡി. ......
ആറു മാസമായി ഉപയോഗിക്കാത്ത രാജ്യത്തെ 1.58 കോടി റേഷൻകാർഡുകൾ അസാധുവാക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയിരിക്കുന്നു. സ്മാർട്ട് പൊതുവിതരണ സംവിധാനത്തിന്റെ (സ്മാർട്ട് പി.ഡി.എസ്) ഭാഗമായി നിർജീവമായതോ വ്യാജമോ സംശയത്തിലുള്ളതോ ആയ റേഷൻ കാർഡുകളെ നീക്കി പൊതുവിതരണ സംവിധാനം ശുദ്ധീകരിക്കാനാണ് കേന്ദ്ര ഭക്ഷ്യമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
ആറു മാസത്തിനിടയിൽ ഒരിക്കൽപ്പോലും ഭക്ഷ്യധാന്യം വാങ്ങുന്നതിന് റേഷൻ കാർഡ് ഉപയോഗിക്കാ തിരുന്നതിനാലാണ് ഈ കാർഡുകൾ നിർജീവമായി - Silent Ration Card കണ്ടെത്തി ഡി ആക്ടിവേറ്റ് ചെയ്യുന്നത്. ......